വന്ധ്യംകരണം: ആരോപണം ശരിയെന്ന് ബിജെപി
തിരുവനന്തപുരം: വയനാട് ജില്ലയില്‍ ആദിവാസികളെ കൂട്ടവന്ധ്യംകരണത്തിന് വിധേയമാക്കിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
സംഭവത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുകൊണ്ടുവരേണ്ടത് സര്‍ക്കാരാണ്. വയനാട് ജില്ലയില്‍ ആറു മാസത്തിനിടയില്‍ വന്ധ്യംകരണത്തിന് വിധേയമാക്കപ്പെട്ട 1346 പേരില്‍ 1090 പേര് ആദിവാസികളാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. സംഭവം ഊതിവീര്പ്പിക്കപ്പെട്ടതാണെന്ന വയനാട് മെഡിക്കല്‍ ഓഫീസറുടെ അവകാശവാദം ശരിയാണെങ്കില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് സംഭവം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടുന്നില്ല?.
വന്ധ്യംകരണ പ്രശ്നത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ് ചെയ്ത് റിമാന്റിലാക്കിയതില് പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications