ഇറാഖ്: യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ യുഎസ് സൈനിക വാഹനങ്ങള്‍ക്ക് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഒരു യുഎസ് സൈനികന്‍ മരിച്ചു.
ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ചയായിരുന്നു ആക്രമണം.
സ്ഫോടനത്തില്‍ മൂന്ന് ഇറാഖികളും മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. യുഎസ് സൈനികവാഹനവ്യൂഹത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും വാഹനത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്.












Click it and Unblock the Notifications