ആദിവാസികളെ വന്ധ്യംകരിച്ചത് അന്വേഷിയ്ക്കുന്നില്ല
കോഴിക്കോട്: വയനാട്ടില്‍ ആദിവാസികളെ വന്ധ്യംകരിച്ചത് പട്ടികജാതി വകുപ്പ് അന്വേഷിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്ന് വകുപ്പ് മന്ത്രി ഡോ. എം. എ. കുട്ടപ്പന്‍ വ്യക്തമാക്കി. വകുപ്പ്തല അന്വേഷണം നടത്താന്‍ ആലോചിയ്ക്കുന്നില്ല.
ഇത് സംബന്ധിച്ച് വകുപ്പ് ഉദ്വോഗസ്ഥരോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയും ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനി വകുപ്പ് തല അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications