ഘടകകക്ഷികള്‍ക്ക് ഇടപെടാം: ഐ ഗ്രൂപ്പ്
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രതിസന്ധി സംബന്ധിച്ച വിഷയത്തില്‍ യുഡിഎഫിലെ മറ്റ് ഘടക കക്ഷികള്‍ക്കും ഇടപെടാവുന്നതാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. വേണുഗോപാല്‍ പറഞ്ഞു.
ഡിസംബര്‍ എട്ട് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വേണുഗോപാല്‍.
1995 ല്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കുന്നതിന് മുമ്പ് എല്ലാ ഘടക കക്ഷി നേതാക്കളെയും ദില്ലിയിലെത്തിച്ചത് ആരും മറയ്ക്കരുത്. അന്ന് കോണ്‍ഗ്രസിലെ പ്രശ്നത്തില്‍ ഘടക കക്ഷികള്‍ ഇടപെട്ടതു പോലെ ഇപ്പോഴും ഇടപെടാവുന്നതാണ്. കോണ്‍ഗ്രസിലെ ആഭ്യന്തരകാര്യങ്ങളില്‍ ഘടക കക്ഷികള്‍ ഇടപെടേണ്ടെന്ന മന്ത്രി എം. എം. ഹസ്സന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വേണുഗോപാല്‍.
കെപിസിസി പ്രസിഡന്റ് കെ. മുരളീധരനെതിരെ മന്ത്രി എം. വി. രാഘവന് നടത്തിയ പരാമര്‍ശത്തെ വേണുഗോപാല്‍ നിശിതമായി വിമര്‍ശിച്ചു. മുരളിയ്ക്കെതിരെ അത്തരം പ്രസ്താവനകള്‍ ഉന്നയിക്കാന്‍ രാഘവന് അവകാശമില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications