Get Updates
Get notified of breaking news, exclusive insights, and must-see stories!

പാമോയില്‍ ഇറക്കുമതി തീരുവ കൂട്ടിയേക്കും

ദില്ലി: അടുത്ത കേന്ദ്രബജറ്റില്‍ സര്‍ക്കാര്‍ ശുദ്ധീകരിച്ച പാമോയിലിനുള്ള ഇറക്കുമതി തീരുവ കൂട്ടിയേക്കും.

കൃഷി വകുപ്പിന്റെ ഇതുസംബന്ധിച്ച നിര്‍ദേശം ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. കര്‍ഷകരുടെ താത്പര്യം കണക്കിലെടുത്താണ് ഈ നിര്‍ദേശമെന്നും ബജറ്റ് സമയത്ത് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നും കേന്ദ്ര കൃഷിമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

കഴിഞ്ഞ ബജറ്റില്‍ പാമോയിലിനുള്ള ഇറക്കുമതി തീരുവ 92.4 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറച്ചിരുന്നു. ഇതേ തുടര്‍ന്ന് ശുദ്ധീകരിച്ച പാമോയിലിന്റെ ഇറക്കുമതി കൂടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+