കുന്നംകുളത്ത് എഴരലക്ഷം കവര്‍ന്നു
കുന്നംകുളം: തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് പട്ടാപ്പകല്‍ എഴരലക്ഷം കവര്‍ന്നു.
പണവുമായി പോകുന്നവരെ ഗുണ്ടകള്‍ വാനില്‍ തട്ടിക്കൊണ്ടുപോയി. അതിന് ശേഷം പണം കവരുകയായിരുന്നു. പണം നല്കാന്‍ വിസമ്മതിച്ചപ്പോള്‍ ഇവരെ ശാരീരികമായി മര്‍ദ്ദനം ഏല്പിച്ചെന്നും പറയുന്നു. പണം തട്ടിയെടുത്തശേഷം രണ്ടുപേരെയും വാനില്‍ നിന്ന് ഇറക്കി വിട്ടു.
പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications