കേരളത്തില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്
തൃശൂര്‍: കേരളത്തില്‍ ഡിസംബര്‍ 11 വ്യാഴാഴ്ച വിദ്യാഭ്യാസബന്ദ്.
എസ്എഫ്ഐ അഖിലേന്ത്യാതലത്തില്‍ ആഹ്വാനം ചെയ്തതാണ് വിദ്യാഭ്യാസബന്ദ്. ഇതിന്റെ ഭാഗമായി കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിപ്പ്മുടക്കുമെന്ന് എസ്എഫ്ഐ സംസ്ഥാനനേതാക്കള്‍ പറഞ്ഞു.
സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തുക, വിദ്യാഭ്യാസക്കച്ചവടം അവസാനിപ്പിയ്ക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് വിദ്യാഭ്യാസബന്ദ് നടത്തുന്നത്.












Click it and Unblock the Notifications