Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസ ബന്ദ് കേരളത്തില്‍ പൂര്‍ണം

തിരുവനന്തപുരം: എസ്എഫ്ഐ അഖിലേന്ത്യാ തലത്തില്‍ ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് കേരളത്തില്‍ പൂര്‍ണം.

സംസ്ഥാനത്തെ വിവിധ കോളജുകളിലും സ്കൂളുകളിലും ഡിസംബര്‍ 11 വ്യാഴാഴ്ച അധ്യയനം നടന്നില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പഠിപ്പുമുടക്കി പ്രകടനം നടത്തി.

സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന മാര്‍ച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.

സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തുക, വിദ്യാഭ്യാസക്കച്ചവടം അവസാനിപ്പിയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് വിദ്യാഭ്യാസബന്ദ് നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+