Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ള-ജേക്കബ് ഗ്രൂപ്പുകള്‍ ലയിക്കുന്നു

മൂവാറ്റുപുഴ: കേരള കോണ്‍ഗ്രസിലെ പിള്ള-ജേക്കബ് ഗ്രൂപ്പുകള്‍ ലയിക്കാന്‍ തീരുമാനിച്ചു.

അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ ഇരുഗ്രൂപ്പുകളും ലയിക്കുമെന്ന് നേതാക്കളും മന്ത്രിമാരുമായ ആര്‍. ബാലകൃഷ്ണപിള്ളയും ടി.എം. ജേക്കബും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവായ കെ.എം. ജോര്‍ജ്ജിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 11 വ്യാഴാഴ്ച മൂവാറ്റുപുഴയിലെത്തിയതാണ് പിള്ളയും ജേക്കബും.

ലയനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഇരുനേതാക്കളും പറഞ്ഞു. മൂവാറ്റുപുഴയില്‍ നിന്നു തന്നെ ഇതിന് തുടക്കമുണ്ടാകുമെന്നും അവര്‍ വിശദമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+