Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനുമായി പട്ടേല്‍ ചര്‍ച്ച നടത്തി

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് ചുമതലയുള്ള എഐസിസി സെക്രട്ടറി അഹമ്മദ് പട്ടേല്‍ എസ്കോര്‍ട്ട്സ് ആശുപത്രിയിലെത്തി കെ. കരുണാകരനുമായി രാഷ്ട്രീയചര്‍ച്ച നടത്തി.

മുഖ്യമന്ത്രി എ.കെ. ആന്റണി ദില്ലിയിലെത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ കൂടിക്കാഴ്ച. കരുണാകരന്‍ ഇക്കുറി ദില്ലിയിലെത്തിയതിന് ശേഷം ഇതാദ്യമായാണ് അഹമ്മദ് പട്ടേല്‍ കരുണാകരനെ കാണുന്നത്.

ആന്റണിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റാതെ ഒത്തുതീര്‍പ്പില്ലെന്ന നിലപാടാണ് കരുണാകരന്‍ മുന്നോട്ട് വയ്ക്കുന്നത്. ഐ ഗ്രൂപ്പ് നടത്തുന്ന അച്ചടക്കലംഘനങ്ങള്‍ക്കെല്ലാം കാരണം ആന്റണിയുടെ പ്രവര്‍ത്തികളാണെന്ന നിലപാടിലാണ് കരുണാകരന്‍. ആന്റണി ദില്ലിയിലെത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണാന്‍ വിസമ്മതിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+