കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കര്‍ക്കെതിരെ സിപിഐ നോട്ടീസ് നല്‍കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമനെതിരെ സിപിഐ നിയമസഭാകക്ഷി ഉപനേതാവ് ബിനോയ് വിശ്വം അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.

സംസ്ഥാനത്തെ എംഎല്‍എമാരുടെ വില ഒരു കോടി രൂപയാണെന്ന സ്പീക്കര്‍ വക്കം പുരുഷോത്തമന്റെ പ്രസ്താവനയുടെ പേരിലാണ് നോട്ടീസ് നല്‍കിയത്. ഈ പ്രസ്താവന അവകാശലംഘനമാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നു.

എംഎല്‍എമാരുടെ വില ഒരു കോടി രൂപയാണെന്ന സ്പീക്കറുടെ പ്രസ്താവന എംഎല്‍എമാരെ അപമാനിക്കലാണെന്നും ജനപ്രതിനിധികളുടെ ഇടിച്ചുതാഴ്ത്തുന്ന തരത്തിലുള്ളതാണെന്നും നോട്ടീല്‍ ബിനോയ് വിശ്വം ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X