മാണിയുടെ ആവശ്യം ചര്‍ച്ചചെയ്യാം: ഉമ്മന്‍ചാണ്ടി
കൊച്ചി: കേരള കോണ്‍ഗ്രസ് പിള്ള, ജേക്കബ് ഗ്രൂപ്പുകളെ യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്ന മാണി ഗ്രൂപ്പിന്റെ ആവശ്യം മുന്നണിയില്‍ ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യാമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി.
ഇത്തരമൊരു ആവശ്യം മുന്നണിയില്‍ ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും ചര്‍ച്ച ചെയ്യേണ്ട വേദിയില്‍ ഉന്നയിക്കപ്പെട്ടാല്‍ കൂട്ടായി ചര്‍ച്ച ചെയ്യാവുന്നതാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അതേ സമയം കേരള കോണ്‍ഗ്രസ് പിള്ള, ജേക്കബ് ഗ്രൂപ്പുകള്‍ ലയിക്കാനുള്ള നീക്കം ഏതെങ്കിലും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതുന്നില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
തിരുവല്ലയില്‍ എന്താണ് നടന്നതെന്ന് തനിക്ക് വ്യക്തമായറിയാം. അത് പുറത്തു പറയുന്നില്ല. തിരുവല്ലയില്‍ ജേക്കബ്, പിള്ള ഗ്രൂപ്പുകള്‍ വിട്ടുനിന്നുവെന്ന ആരോപണത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. അക്കാര്യം യുഡിഎഫ് യോഗത്തില്‍ പറയും. - ഉമ്മന്‍ചാണ്ടി പറഞ്ഞു.
എ. കെ. ആന്റണിയ്ക്ക് എല്ലാ ഘടക കക്ഷികളുടെയും പിന്തുണയുണ്ട്. നേതൃമാറ്റത്തിന് താനെതിരല്ല. എന്നാല്‍ അത് ജനാധിപത്യപരമായ രീതിയിലായിരിക്കണം. കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പ് ഒഴിവാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്.- ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications