Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകര വിരുദ്ധരുടെ യോഗം തിങ്കളാഴ്ച

തിരുവനന്തപുരം: കോണ്‍ഗ്രസിലെ കരുണാകര വിരുദ്ധ വിഭാഗങ്ങളുടെ അനൗപചാരിക യോഗം ഡിസംബര്‍ 15 തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും.

കരുണാകര വിഭാഗത്തിനെതിരെ സ്വീകരിക്കേണ്ട നീക്കങ്ങളെ കുറിച്ചാവും യോഗത്തില്‍ പ്രധാനമായും ചര്‍ച്ച നടക്കുന്നത്. യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയിലായിരിക്കും യോഗം.

ഐ ഗ്രൂപ്പിനെതിരെ നടപടി വേണ്ടെന്ന് ഹൈക്കമാന്റിനോട് മുഖ്യമന്ത്രി എ. കെ. ആന്റണി ആവശ്യപ്പെട്ടതായുള്ള വാര്‍ത്ത കരുണാകര വിരുദ്ധരില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നെങ്കിലും ഈ വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചത് കരുണാകരവിരുദ്ധരില്‍ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+