കൂടുതല്‍ ചര്‍ച്ചയില്ല-മുരളീധരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്നങ്ങളെപ്പറ്റി കൂടുതല്‍ ചര്‍ച്ചയില്ലെന്ന് കെ.പി.സി.സി. പ്രസിഡണ്ട് കെ.മുരളീധരന്‍ പറഞ്ഞു.
ഘടക കക്ഷികളെ ഹൈകമാണ്ട് ചര്‍ച്ചയ്ക്ക് വിളിയ്ക്കുമെന്നും ഇല്ലെന്നും പറയുന്നുണ്ട്. ഡിസംബര്‍ 14 ഞായറാഴ്ച ദില്ലിയിലേക്കുള്ള യാത്രയ്ക്ക് മുമ്പ് വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുരളി.
നേതൃമാറ്റത്തെപ്പറ്റി കെ.കരുണാകരനും അഹമ്മദ് പട്ടേലും വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ദില്ലിയില്‍ എന്താണ് നടന്നതെന്ന് തനിക്കറിയില്ലെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications