ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ്: 11 മരണം
ഹൈദരാബാദ്: തമിഴ്നാട്ടില്‍ നിന്ന് ആന്ധ്രാമേഖലയിലേക്ക് കടന്ന ചുഴലിക്കൊടുങ്കാറ്റ് വന്‍ നാശനഷ്ടം വിതച്ചു. 11 പേര്‍ കൊല്ലപ്പെട്ടു.
വിശാഖപട്ടണം തുറമുഖത്ത് നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ആന്ധ്രാതീരങ്ങളില്‍ ചുഴലി ആഞ്ഞടിയ്ക്കുകയായിരുന്നു. കനത്ത മഴയില്‍ വീടുകള്‍ തകര്‍ന്നു.
ഇതിനകം 20,000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications