പെട്രോള്‍, ഡീസല്‍ വില കൂടി
ദില്ലി: പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധന. ഡിസംബര്‍ 15 തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ വില നിലവില്‍ വന്നു.
പെട്രോളിന് ലിറ്ററിന് 1.07 രൂപയും ഡീസല്‍ ലിറ്ററിന് 1.11 രൂപയുമാണ് വര്‍ദ്ധിച്ചത്.
വിലവര്‍ധനയ്ക്ക് കാരണമൊന്നും പറഞ്ഞിട്ടില്ല. സദ്ദാം ഹുസൈന്റെ അറസ്റോടെ അന്താരാഷ്ട്രവിപണിയില്‍ എണ്ണവില മൂന്ന് ശതമാനത്തോളം കുറഞ്ഞപ്പോഴാണ് ഇന്ത്യയിലെ നിരക്ക് വര്‍ധന.












Click it and Unblock the Notifications