കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍: തിരുവനന്തപുരത്ത് കല്ലേറ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ശിവസേന ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ തിരുവനന്തപുരത്ത് കല്ലേറുണ്ടായി.

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.വട്ടപ്പാറയിലും പൂജപ്പുരയിലും സിറ്റി ബസുകള്‍ക്ക് ആക്രമിക്കപ്പെട്ടു.

എന്നാല്‍ പൊതുവെ ഹര്‍ത്താല്‍ സമാധാനപരമാണ്. അക്രമം ഭയന്ന് പല ജില്ലകളിലും സ്വകാര്യവാഹനങ്ങള്‍ ഓടുന്നില്ല. അതേ സമയം കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നുണ്ട്. ശബരിമലയിലേക്കുള്ള വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം തുടങ്ങിയ ഏഴ് ജില്ലകളില്‍ മാത്രമാണ് ഹര്‍ത്താല്‍.

കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. സ്വകാര്യ സ്കൂളുകള്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡിസംബര്‍ 16 ചൊവാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X