Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുപുഴ നഗരസഭ ഐ ഗ്രൂപ്പിന്

തൊടുപുഴ: ബിജെപിയുടെയും ഇടതുമുന്നണിയുടെയും പിന്തുണയോടെ ഐ ഗ്രൂപ്പ് തൊടുപുഴ നഗരസഭയുടെ ഭരണം പിടിച്ചെടുത്തു.

നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് ഐ ഗ്രൂപ്പ് കൗണ്‍സിലറായ മനോഹര്‍ നടുവിലേടത്ത് വിജയിച്ചത്. 28 അംഗ കൗണ്‍സിലില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബാബു പരമേശ്വരന് 13 വോട്ട് ലഭിച്ചപ്പോള്‍ മനോഹര്‍ നടുവിലേടത്ത് 15 വോട്ട് നേടി.

യുഡിഎഫിന് 13ഉം ഐ ഗ്രൂപ്പിന് ഒന്നും എല്‍ഡിഎഫിന് 11ഉം ബിജെപിക്ക് മൂന്നും അംഗങ്ങളാണ് തൊടുപുഴ നഗരസഭയിലുള്ളത്.

നേരത്തെ ബിജെപി പിന്തുണയോടെ ഇടതുമുന്നണി സ്ഥാനാര്‍ഥി വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+