ആസ്ത്രേല്യന്‍ കമ്പനിയെ ഇന്‍ഫോസിസ് വാങ്ങി
മുംബൈ: ആസ്ത്രേല്യയിലെ ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ കമ്പനി ഇന്‍ഫോസിസ് വിലയ്ക്ക് വാങ്ങി.
എക്സ്പെര്‍ട്ട് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ലി. എന്ന കമ്പനിയെയാണ് ഇന്‍ഫോസിസ് വിലയ്ക്കെടുത്തത്. 109.92 കോടി രൂപയ്ക്കാണ് ഈ കമ്പനിയെ ഇന്‍ഫോസിസ് വാങ്ങിയത്.
ജനവരി 2004 ഓളെ ഏറ്റെടുക്കല്‍ ദൗത്യം പൂര്‍ത്തിയാവും. ഇതോടെ എക്സ്പെര്‍ട്ട് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ലി. എന്ന കമ്പനിയുടെ പേര് ഇന്‍ഫോസിസ് ടെക്നോളജീസ്(ആസ്ത്രേല്യ) എന്നായി മാറും.












Click it and Unblock the Notifications