എയര്‍ടെല്‍ ഇന്ത്യാ വണ്‍ ഹോം ടച്ച് കാര്‍ഡുമായി
തിരുവനന്തപുരം: എയര്‍ടെല്‍ കേരളത്തില്‍ പുതിയ പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കി.
ഇന്ത്യ വണ്‍ ഹോം ടച്ച് പ്രീപെയ്ഡ് കാര്‍ഡ് ഗള്‍ഫ് വിമാനയാത്രക്കാരെയാണ് പ്രധാനമായും ലാക്കാക്കുന്നത്. വിമാനയാത്രക്കിടയില്‍ വീട്ടുകാരുമായി ബന്ധപ്പെടാനുദ്ദേശിച്ചുളളതാണ് ഈ കാര്‍ഡ്.
ഹജ്ജ് യാത്രക്കാര്‍ക്ക്പ്രയോജനം ചെയ്യുന്ന സൗദി കാര്‍ഡും പുറത്തിറക്കിയിട്ടുണ്ട്. മന്ത്രി എം.കെ. മുനീറാണ് കാര്‍ഡുകള്‍ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സൗദിയില്‍ നിന്ന് നാട്ടിലേക്ക് വിളിയ്ക്കാന്‍ ഇപ്പോള്‍ ഏറ്റവും ആദായകരമായ മാര്‍ഗ്ഗമാണ് എയര്‍ടെല്ലിന്റെ സൗദി കാര്‍ഡെന്ന് പറയുന്നു.












Click it and Unblock the Notifications