Get Updates
Get notified of breaking news, exclusive insights, and must-see stories!

തിങ്കളാഴ്ച വാഹനപണിമുടക്ക്

തിരുവനന്തപുരം: റോഡ് സുരക്ഷാപദ്ധതിയുടെ പേരില്‍ വാഹനങ്ങളില്‍ നിന്ന് ചുങ്കം പിരിയ്ക്കാനുള്ള നീക്കത്തിനെതിരെ ഡിസംബര്‍ 22 തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി വാഹനപണിമുടക്ക്.

പെട്രോള്‍, ഡീസല്‍ വിലവര്‍ധന പിന്‍വലിയ്ക്കണമെന്നതാണ് മറ്റൊരാവശ്യം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്. സ്വകാര്യബസ്സ്, ലോറി, ഓട്ടോറിക്ഷ, ടാക്സി, ടൂറിസ്റ് ടാക്സി, ജീപ്പ്, ട്രക്കര്‍, മിനിലോറി, ടെമ്പോ തുടങ്ങി മുഴുവന്‍ മോട്ടോര്‍ വാഹനതൊഴിലാളികളും പണിമുടക്കും. ബിഎംഎസും പണിമുടക്കില്‍ പങ്കെടുക്കും.

മുഴുവന്‍ ഇടതുപക്ഷ തൊഴിലാളിയൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കും. ബിആര്‍ടി ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സിഐടിയു സംസ്ഥാനജനറല്‍ സെക്രട്ടറി പി.കെ. ഗുരുദാസന്‍ ഉദ്ഘാടനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+