നായനാര്‍ ആശുപത്രി വിട്ടു;ഇന്ന് മടങ്ങും
ദില്ലി: ദീര്‍ഘനാള്‍ വിദഗ്ധചികിത്സയിലായിരുന്നു നായനാരുടെ ആരോഗ്യം മെച്ചപ്പെട്ടു.
ദില്ലിയിലെ എസ്കോര്‍ട്ട്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നായനാര്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ഡിസംബര്‍ 19 ശനിയാഴ്ച നായനാര്‍ കേരളത്തിലേക്ക് മടങ്ങും.
നവമ്പര്‍ 26നാണ് നായനാരെ എസ്കോര്‍ട്ട്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവമ്പര്‍ 28ന് ആന്‍ജിയോപ്ലാസ്റി ചികിത്സ നടത്തി. മൂന്ന് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications