ഓണ്‍ലൈന്‍ ലോട്ടറി നിരോധനത്തിന് സ്റേ
കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് സ്റേ ചെയ്തു.
ഇതോടെ ഓണ്‍ലൈന്‍ ലോട്ടറി കമ്പനികള്‍ക്ക വീണ്ടും കേരളത്തില്‍ വില്പന തുടരാം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ലോട്ടറികളുടെ കാര്യത്തില്‍ സര്‍ക്കാരിന് വില്പന നികുതി പിരിക്കാം.
ഇനി ലോട്ടറി നിരോധിയ്ക്കണമെങ്കില്‍ സര്‍ക്കാരിന് കേന്ദ്രത്തെ സമീപിയ്ക്കാവുന്നതാണെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications