വൈദ്യുതി നിരക്ക് വര്‍ധനയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ മുതല്‍ വൈദ്യുതിനിരക്ക് വര്‍ധനയ്ക്ക് സാധ്യത.
കെഎസ്ഇബിയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വൈദ്യുതി നിരക്ക് വര്‍ധന മാത്രമേ വഴിയുള്ളൂ എന്ന് പറയപ്പെടുന്നു. ഏകദേശം 30 ശതമാനത്തോളം വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.
സര്‍ക്കാര്‍ ഇത്രയും തുക സബ്സിഡി നല്കിയാല്‍ മാത്രമേ നിരക്ക് വര്‍ധന ഒഴിവാക്കാന്‍ കഴിയൂ. പക്ഷെ സര്‍ക്കാരിന്റെ ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് സബ്സിഡി നല്കാന്‍ സാധ്യതകുറവാണ്.












Click it and Unblock the Notifications