പെരിങ്ങര മികച്ച ഗ്രാമപഞ്ചായത്ത്
കോഴിക്കോട്: പത്തനംതിട്ട ജില്ലയിലെ പെരിങ്ങരപഞ്ചായത്തിനെ മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുത്തു.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയാണ് മികച്ച ബ്ലോക്ക് പഞ്ചായത്ത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനെ മികച്ച മുനിസിപ്പാലിറ്റിയായി തിരഞ്ഞെടുത്തിട്ടുണ്ട്. കണ്ണൂരാണ് മികച്ച ജില്ലാ പഞ്ചായത്ത്.
എന്നാല്‍ മികച്ച കോര്‍പ്പറേഷനെ തിരഞ്ഞെടുക്കാനായില്ല. കോര്‍പ്പറേഷനുകളില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ പലതും അപൂര്‍ണ്ണമായിരുന്നു.












Click it and Unblock the Notifications