വേള്‍ഡ്ട്രേഡ് സെന്ററിന് പകരം ഫ്രീഡം ടവര്‍
വാഷിംഗ്ടണ്‍: തീവ്രവാദികള്‍ തകര്‍ത്ത വേള്‍ഡ് ട്രേഡ് സെന്ററിന് പകരം പണിയുന്ന കെട്ടിടത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
ഫ്രീഡം ടവര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഭീമന്‍ കെട്ടിടം വേള്‍ഡ് ട്രേഡ് സെന്ററിന്റെ ശില്പികള്‍ തന്നെയാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
1,776 അടിയായിരിക്കും കെട്ടിടത്തിന്റെ ഉയരം. 60 നിലകള്‍ ഉണ്ടായിരിക്കും. 2008ഓടെ ഈ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.












Click it and Unblock the Notifications