Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോഗിയുടെ വീട് സി ബി ഐ റെയ്ഡ് ചെയ്തു

റായ്പൂര്‍: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ റായ്പൂരിലുള്ള വീട് സി ബി ഐ റെയ്ഡ് ചെയ്തു. കൂറുമാറാനായി ചില ബി ജെ പി എം എല്‍ എ മാര്‍ക്ക് പണം വാഗ്ദാനം ചെയ്തകേസില്‍ ജോഗിയ്ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇത് കാരണം ജോഗിയെ കോണ്‍ഗ്രസില്‍ നിന്ന് സസ്പന്റ് ചെയ്തിരിയ്ക്കുകയാണ്.

റെയ്ഡ് നടന്ന സമയത്ത് ജോഗിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജോഗി താമസിച്ചിരുന്ന ഔദ്യോഗിക ഭവനമാണ് റെയ്ഡ് ചെയ്തത്. ഇതുവരെയും ജോഗി ഈ വീട്ടില്‍ നിന്ന് ഒഴിഞ്ഞിട്ടില്ല.

ബി ജെ പി എം എല്‍ എമാര്‍ക്ക് കൂറുമാറാനായി പണം നല്‍കിയ കേസില്‍ അജിത് ജോഗിയ്ക്കും മകന്‍ അമിത് ജോഗിയ്ക്കും എതിരെയാണ് സി ബി ഐ കേസെടുത്തിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+