ഫിലിപ്പൈന്‍സില്‍ മണ്ണിടിച്ചില്‍: 200 മരണം
മനില: ഫിലിപ്പൈന്‍സില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 200 പേര്‍ മരിച്ചതായി സംശയിക്കുന്നു. മധ്യ ഫിലിപ്പൈന്‍സിലും തെക്കന്‍ ഫിലിപ്പൈന്‍സിലുമാണ് മണ്ണിടിച്ചിലുണ്ടായത്.
77 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 123 പേരെ കാണാനില്ല. ഇവര്‍ മരിച്ചെന്നാണ് സംശയിക്കുന്നത്.
ഡിസംബര്‍ 19 വെള്ളിയാഴ്ച മുതലാണ് മധ്യദ്വീപായ ലെയ്തെയിലും തെക്കന്‍ ദ്വീപായ മിന്റാണാേേയിലും കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായത്.












Click it and Unblock the Notifications