വ്യാജമുദ്രപത്രം: മന്ത്രി സഹോദരന്‍ റിമാന്റില്‍
ബാംഗ്ലൂര്‍: വ്യാജമുദ്രപത്ര കുംഭകോണവുമായി ബന്ധപ്പെട്ട് കര്‍ണാടക മന്ത്രിയുടെ സഹോദരന്‍ റേഹന്‍ ബാഗിനെ ബാംഗ്ലൂര്‍ കോടതി പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തു.
കര്‍ണാടക ചെറുകിട വ്യവസായ മന്ത്രി റോഷന്‍ ബാഗിന്റെ സഹോദരനാണ് റേഹന്‍ ബാഗ്. ജനവരി ഒന്ന് വരെയാണ് റിമാന്റ് ചെയ്തത്.
പ്രത്യേക അന്വേഷണം സംഘത്തിന് റേഹന്‍ ബാഗിനെ കസ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. റേഹന്‍ ബാഗിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് പരിശോധിക്കേണ്ടതുണ്ടെന്നും റേഹന്‍ ബാഗിനെതിരെ പുതിയ തെളിവുകള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.












Click it and Unblock the Notifications