ധനകാര്യ കമ്മിഷന്‍ ചര്‍ച്ച തുടങ്ങി
തിരുവനന്തപുരം: 12-ാം ധനകാര്യ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളുമായി ചര്‍ച്ച തുടങ്ങി.
കേരളത്തിന്റെ വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രി എ. കെ. ആന്റണി ധനകാര്യ കമ്മിഷന് സമര്‍പ്പിച്ചു. വിഭവവിതരണത്തിന്റെ മാനദണ്ഡങ്ങള്‍ മാറ്റണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ സി. രംഗരാജന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്. മുഖ്യമന്ത്രി എ. കെ. ആന്റണിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും കമ്മിഷന്‍ ചര്‍ച്ച നടത്തും.












Click it and Unblock the Notifications