നേതൃമാറ്റം ഉടന്‍ ഉണ്ടാവണം: മുരളി
ദില്ലി: കേരളത്തില്‍ ഉടന്‍ നേതൃമാറ്റം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു.
ഡിസംബര്‍ 23 ചൊവാഴ്ച രാത്രി എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ സന്ദര്‍ശിച്ചാണ് മുരളി നേതൃമാറ്റം ഉടന്‍ വേണമെന്ന ആവശ്യം ആവര്‍ത്തിച്ചത്.
കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്ന് മുരളി ചൂണ്ടിക്കാട്ടി. ബ്ലേഡ് കമ്പനിയുടെ ഗുണ്ടകള്‍ ഗര്‍ഭിണിയായ യുവതിയുടെ മുടി മുറിച്ച സംഭവം ഇതിനുദാഹരണമാണെന്ന് പറഞ്ഞ മുരളി ഇതുസംബന്ധിച്ച വാര്‍ത്തയുടെ പകര്‍പ്പുകള്‍ അഹമ്മദ് പട്ടേലിന് നല്കി.
എല്ലാ ഘടക കക്ഷികളെയും ദില്ലിക്ക് ചര്‍ച്ചയ്ക്കായി വിളിച്ച സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ താമസിയാതെ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുരളി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
More From
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications