Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹിത് പട്ടേല്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍ സി പി യുടെ വിജയ് സിംഹ് മോഹിത് പട്ടേല്‍ ഉപ മുഖ്യമന്ത്രിയാവും. ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.

ഛഗന്‍ ഭുജ്പാല്‍ രാജിവച്ച ഒഴിവിലേയ്ക്കാണ് മോഹിത് നിയോഗിയ്ക്കപ്പെടുന്നത്. എന്‍ സി പി യുടെ നേതൃയോഗമാണ് മോഹിത്തിന്റെ പേര് തീരുമാനിച്ചത്. നേരത്തേ ഉപ മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര കാര്യ വകുപ്പ് ഇപ്പോള്‍ ജലസേചന വകുപ്പ് മന്ത്രി ആര്‍ ആര്‍ പട്ടേലിന് നല്‍കിയിരിയ്ക്കുകയാണ്. എന്‍ സി പിയുടെ മഹാരാഷ്ട്ര അദ്ധ്യക്ഷനാണ് ആര്‍ ആര്‍ പട്ടേല്‍. മേഹിത് പട്ടേല്‍ അധികാരമേറ്റ ശേഷം ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് നല്‍കുമെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+