നാടെങ്ങും ക്രിസ്മസ് ആഘോഷം
തിരുവനന്തപുരം: നാടെങ്ങും ക്രിസ്മസ് ആഘോഷിയ്ക്കുകയാണ്. ലോകമെങ്ങും ആഘോഷിയ്ക്കുന്ന ഒരു ഉത്സവവും ക്രിസ്മസ് തന്നെ.
കേരളത്തിലും ക്രിസ്മസ് ആഘോഷപൂര്‍വം കൊണ്ടാടുകയാണ്. എല്ലാ പള്ളികളിലും പ്രത്യേേക കുര്‍ബാനകളും കൂട്ട പ്രാര്‍ത്ഥനകളും നടക്കുകയാണ്. 24 ന് അര്‍ത്ഥ രാത്രിയിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. തിരുപ്പിറവി ആഘോഷിച്ച് കൊണ്ട് പള്ളികളില്‍ കൂട്ടമണികള്‍ പ്രാര്‍ത്ഥനയ്ക്കെത്തിയവരില്‍ ഭക്തിയുടെ പുതു വികാരങ്ങള്‍ ഉണര്‍ത്തി.
കരോള്‍ നടത്തിയും പള്ളികളിലും പുറത്തും ക്രിസ്മസ് കച്ചവടങ്ങള്‍ ഒരുക്കിയും ക്രിസ്മസിന് ഒരുക്കം തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി.
ക്രിസ്മസ് ആഘോഷിയ്ക്കാനായി കേരളത്തില്‍ സര്‍ക്കാര്‍ ഡിസംബര്‍ 21, 22, 23 തീയതികളില്‍ തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നു. ഗവര്‍ണറും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മലയാളികള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.
ഐശ്വര്യത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമാണ് ക്രിസ്മസ്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications