രാജിവച്ചില്ലെന്ന് എം.എന്‍. വിജയന്‍
തൃശൂര്‍: ദേശാഭിമാനി പത്രാധിപ സ്ഥാനത്ത് നിന്നും താന്‍ രാജിവച്ചതായി വന്ന വാര്‍ത്ത ഇടതുപക്ഷ ചിന്തകനായ എം.എന്‍. വിജയന്‍ നിഷേധിച്ചു.
ഈ വാര്‍ത്ത തെറ്റാണ്. ആരോ മനപൂര്‍വം കെട്ടിച്ചമച്ചതാണ് വാര്‍ത്തയെന്നും എം.എന്‍. വിജയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാള ദിനപത്രമാണ് എം.എന്‍. വിജയന്‍ ദേശാഭിമാനി പത്രാധിപസ്ഥാനം രാജിവച്ചതായി വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം മറുപടി അര്‍ഹിക്കുന്നില്ലെന്നും എം.എന്‍. വിജയന്‍ പറഞ്ഞു.












Click it and Unblock the Notifications