ബ്രഹ്മപുത്ര മെയില്‍ പാളം തെറ്റി
കൊല്‍ക്കത്ത: ദില്ലിയിലേക്കുള്ള യാത്രാമധ്യേ ബ്രഹ്മപുത്ര മെയിലിന്റെ എഞ്ചിനും ആറ് കോച്ചുകളും പാളം തെറ്റി.
പക്ഷെ അപകടസമയത്ത് തീവണ്ടി കുറഞ്ഞ വേഗതയിലാണ് ഓടിക്കൊണ്ടിരുന്നതെന്നതിനാല്‍ ആര്‍ക്കും അപകടമില്ല. ബംഗാളിലെ ഓള്‍ഡ് മാള്‍ഡ റെയില്‍വേ സ്റേഷന് സമീപം വച്ചായിരുന്നു അപകടം.
റെയില്‍വേ മെഡിക്കല്‍ സംഘം സംഭവസ്ഥലത്തെത്തിയതായി മാള്‍ഡ റെയില്‍വേ ആശുപത്രിയിലെ എസ്. ഗോശാല്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications