നാഗവള്ളി ആര്‍ എസ് കുറുപ്പ് അന്തരിച്ചു
തിരുവനന്തപുരം: എഴുത്തുകാരനും പ്രക്ഷേപകനുമായ നാഗവള്ളി ആര്‍ എസ് കുറുപ്പ് (84) അന്തരിച്ചു.
അസുഖം ബാധിച്ച് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഡിസംബര്‍ 27 ശനിയാഴ്ച രാവിലെ എഴരയ്ക്കായിരുന്നു അന്ത്യം.
ശവസംസ്കാരം ഞായറാഴ്ച രാവിലെ തിരുവനന്തപുരം തൈയ്ക്കാട് ശ്മശാനത്തില്‍ നടക്കും.
ഏറെക്കാലം ഇദ്ദേഹം ആകാശവാണിയില്‍ പ്രവര്‍ത്തിച്ചിരുന്നു.
നടനും സംവിധായകനുമായ വേണു നാഗവള്ളി മകനാണ്.












Click it and Unblock the Notifications