Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയെ ജനങ്ങള്‍ തീരുമാനിയ്ക്കും: സോണിയ

മുംബൈ: ആര് പ്രധാനമന്ത്രിയാകണമെന്ന കാര്യം ജനങ്ങള്‍ തീരുമാനിയ്ക്കട്ടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ഡിസംബര്‍ 28 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.

തീര്‍ച്ചയായും കോണ്‍ഗ്രസിന്റെ നേതാവിനെ നേരത്തെ കോണ്‍ഗ്രസ് നിശ്ചയിക്കും. അതേ സമയം ഞങ്ങളുടെ നേതൃത്വത്തെ ഘടകക്ഷികളുടെ മേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിയ്ക്കില്ലെന്നും സോണിയ പറഞ്ഞു.

മറ്റ് പാര്‍ട്ടികളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ല. അതേ സമയം കോണ്‍ഗ്രസിലെ നേതാവിനെ ഞങ്ങള്‍ നിശ്ചയിക്കും. - സോണിയ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു. വിദേശിയായ താന്‍ പ്രധാനമന്ത്രിയാകണമോ എന്ന കാര്യം ജനങ്ങള്‍ തീരുമാനിയ്ക്കേണ്ട കാര്യമാണെന്നും സോണിയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+