കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയ്ക്ക് 63ാം പിറന്നാള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് ഞായറാഴ്ച 63ാം പിറന്നാള്‍.

ലളിത ജീവിതത്തില്‍ വിശ്വസിയ്ക്കുന്ന അദ്ദേഹം ഡിസംബര്‍ 28 ഞായറാഴ്ചയിലെ ഈ പിറന്നാള്‍ ദിനവും ആഘോഷിയ്ക്കുന്നില്ല. കോണ്‍ഗ്രസിനുള്ളിലെ രാഷ്ട്രീയപ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണമായ ദിനങ്ങളായതിനാല്‍ ആന്റണി തിരക്കിലാണ്.

ഞായറാഴ്ച ഉച്ചവരെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അദ്ദേഹം ചെലവഴിച്ചു. ഉച്ചയ്ക്ക് ശേഷം പൊതുപരിപാടികളില്‍ പങ്കെടുക്കാനായി കൊച്ചിയിലേയ്ക്ക് പോയി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X