ഐ ഗ്രൂപ്പ് യോഗം തിങ്കളാഴ്ച വൈകീട്ട്
തിരുവനന്തപുരം: ഹൈക്കമാന്റ് തീരുമാനങ്ങളോട് എങ്ങിനെ പ്രതികരിയ്ക്കണമെന്ന് നിലപാടെടുക്കാന്‍ കോണ്‍ഗ്രസ്സിലെ ഐ ഗ്രൂപ്പിന്റെ നേതൃയോഗം ഡിസംബര്‍ 29 തിങ്കളാഴ്ച വൈകിട്ട് ചേരും. സത്യന് മെമ്മോറിയല്‍ ഹാളില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗത്തില്‍ കെ.കരുണാകരനും പങ്കെടുക്കും.
ഘടകകക്ഷികളുമായി ഹൈക്കമാന്റ് ചര്‍ച്ചകള്‍ നടത്തുന്നത് ഐ ഗ്രൂപ്പ് ക്യാമ്പില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. കരുണാകരന് അനുകൂലമായി ഘടകകക്ഷികള്‍ സംസാരിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് ഐ ഗ്രൂപ്പ് നേതൃത്വം വീക്ഷിക്കുന്നത്.
കെപിസിസി ഭാരവാഹികള്‍, ഡിസിസി ഭാരവാഹികള്‍, ജില്ലകളില്‍നിന്നുള്ള പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരാണ് പങ്കെടുക്കുക. ആന്റണിയെ നേതൃസ്ഥാനത്തുനിന്ന് നീക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന നീക്കങ്ങള്‍ക്ക് ഇനി എന്തൊക്കെ ഒരുക്കങ്ങള്‍ നടത്തണം എന്ന കാര്യമാണ് പ്രധാനമായും ഈ യോഗംകൊണ്ട് ഉദ്ദേശിക്കുന്നത്.
സോണിയാഗാന്ധിയുടെ മുംബൈയിലെ പ്രസ്താവനയും ഐ ഗ്രൂപ്പിന് ആവേശമുണ്ടാക്കിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ശിക്ഷാനടപടികള്‍ക്ക് സാധ്യതയില്ലെന്ന കാര്യവും ഐ ഗ്രൂപ്പിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications