എം ഡി എം കെ മന്ത്രിമാര്‍ രാജിവച്ചു
ദില്ലി: എം ഡി എം കെ മന്ത്രിമാരായ എം കണ്ണപ്പനും ജിഞ്ചി രാമചന്ദ്രനും വാജ്പേയി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു.
ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്ന് പിന്മാറാനും മന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിയ്ക്കാനും എം ഡി എം കെയുടെ പ്രിസീഡിയം ഡിസംബര്‍ 29 തിങ്കളാഴ്ച തീരുമാനിച്ചിരുന്നു.
എം ഡി എം കെയ്ക്ക് ആകെ നാല് എം പി മാരാണ് ലോക്സഭയില്‍ ഉള്ളത്.












Click it and Unblock the Notifications