Get Updates
Get notified of breaking news, exclusive insights, and must-see stories!

2004 വികസനത്തിന്റെ വര്‍ഷം: മുഖ്യമന്ത്രി

ചേര്‍ത്തല: കേരളത്തിന് അടുത്ത വര്‍ഷം വികസനത്തിന്റെ വര്‍ഷമായിരിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

ഡിസംബര്‍ 30 ചൊവാഴ്ച ചേര്‍ത്തലയില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങള്‍ക്ക് വികസനത്തിലാണ് താത്പര്യമെന്നും രാഷ്ട്രീയ പോരിലൊന്നും അവര്‍ക്ക് താത്പര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+