Get Updates
Get notified of breaking news, exclusive insights, and must-see stories!

യേശുദാസ് മാര്‍പ്പാപ്പയെ കണ്ടു

കൊച്ചി: യൂറോപ്പില്‍ സംഗീതപര്യടനം നടത്തിവരുന്ന ഗായകന്‍ യേശുദാസ് കഴിഞ്ഞ ദിവസം വത്തിക്കാനില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ കണ്ടു.

തന്റെ തീര്‍ത്ഥാടനങ്ങളില്‍ ഏറ്റവും തീക്ഷണമായ ആത്മീയാനുഭൂതി ഉണര്‍ത്തിയ ഒന്നായിരുന്നു ഇതെന്ന് യേശുദാസ് പറഞ്ഞു. കരങ്ങള്‍ ചുംബിച്ച് മാര്‍പ്പാപ്പയെ യേശുദാസും ഭാര്യ പ്രഭാ യേശുദാസും നമസ്കരിച്ചു.

മാര്‍പ്പാപ്പ യേശുദാസിനും കുടുംബത്തിനും ശ്ലൈഹികാശിര്‍വാദം നല്കി. ലോകത്ത് ശാന്തിയും സ്നേഹവും പരത്താന്‍ സംഗീതശക്തി ഉപയോഗിക്കാന്‍ മാര്‍പ്പാപ്പ യേശുദാസിനെ ഉപദേശിച്ചു.

വത്തിക്കാന് സമീപമുള്ള അസ്സീസി പട്ടണവും യേശുദാസ് സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+