Get Updates
Get notified of breaking news, exclusive insights, and must-see stories!

മതേതരമുന്നണി ഉടന്‍: സോണിയ

ദില്ലി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയ്ക്കെതിരെ മതേതരമുന്നണി രൂപീകരിയ്ക്കാനാവുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.

പുതുവര്‍ഷദിനത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു സോണിയ. ബിജെപിയെ പരാജയപ്പെടുത്തണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. ബിജെപിയ്ക്കെതിരെ നില്ക്കുന്ന എല്ലാ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും. - സോണിയ പറഞ്ഞു.

പരമാവധി പ്രദേശങ്ങളില്‍ സമാനമനസ്കരായ മറ്റ് പാര്‍ട്ടികളുമായി സഹകരിച്ച് പ്രവര്‍ത്തിയ്ക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. - സോണിയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+