ബജറ്റ് സമ്മേളനം ജനവരി 15 മുതല്‍
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ജനവരി 15ന് വിളിച്ച് ചേര്‍ക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 23 നാണ് ബജറ്റ് അവതരിപ്പിയ്ക്കുന്നത്.
ധനകാര്യമന്ത്രി കെ.ശങ്കരനാരായണനാണ് ബജറ്റ് അവതരിപ്പിയ്ക്കുന്നത്. ഏപ്രില്‍ ഏഴുവരെയാണ് സഭാ സമ്മേളനം. എന്നാല്‍ ഇടയ്ക്ക് ജനവരി 30 മുതല്‍ മാര്‍ച്ച് ഒന്നുവരെ നിയമസഭ സമ്മേളിക്കീല്ല.












Click it and Unblock the Notifications