വയനാട് അപകടം: 10,000 വീതം സഹായം
തിരുവനന്തപുരം: വയനാട് ബസ്സപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ 10,000 രൂപ വീതം സഹായം നല്കും.
റവന്യൂമന്ത്രി കെ.എം. മാണി അറിയിച്ചതാണ് ഇക്കാര്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ആണ് സഹായം നല്കുക.
പരിക്കേറ്റവര്‍ക്ക് 3,000 രൂപയുടെ സഹായവും സര്‍ക്കാര്‍ അനുവദിച്ചു.












Click it and Unblock the Notifications