വെള്ളം: തമിഴ്നാടുമായി പുതിയ കരാറായി
തിരുവനന്തപുരം: പറമ്പിക്കുളം അലിയാര്‍ കരാര്‍ കേരളവും തമിഴ്നാടും പുതുക്കാന്‍ തീരുമാനിച്ചു. ഡിസംബര്‍ നാല് ഞായറാഴ്ച തിരുവനന്തപുരത്ത് ഇരു സംസ്ഥാനങ്ങലിലേയും മന്ത്രിമാരും ഉദ്വോഗസ്ഥരും തമ്മില്‍ നടന്ന ചര്‍ച്ചിയലാണ് തീരുമാനമായത്.
പുതിയ കരാര്‍ ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ ഒപ്പ് വയ്ക്കും. ഇത് തിരുവനന്തപുരത്ത് വേണമോ ചെന്നൈയില്‍ വേണമോ എന്ന് തീരുമാനിച്ചിട്ടില്ല. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ടി. എം. ജേക്കബും തമിഴ്നാട് പൊതു മരാമത്ത് വകുപ്പ് മന്ത്രി ഒ. പന്നീര്‍ശെല്‍വവും തിരുവനന്തപുരത്ത് സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇത് വ്യക്തമാക്കിയത്. മാര്‍ച്ച് മാസം കരാര്‍ ഒപ്പ് വയ്ക്കും.
നീരാര്‍, അണ്ണാമലയാര്‍, പറമ്പിക്കുളം, ഷോളയാര്‍, അളിയാര്‍ എന്നിവയിലെ വെള്ളം സംബന്ധിച്ചാണ് കരാറായത്.












Click it and Unblock the Notifications