375 ഡോക്ടര്‍മാരെ നിയമിക്കും: മന്ത്രി
നെടുമ്പാശേരി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആറു മാസത്തിനകം 375 ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ പറഞ്ഞു.
ഇതിനായി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് കൊല്ലത്തിനകം കേരളത്തെ പോളിയോ മുക്ത സംസ്ഥാനമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.












Click it and Unblock the Notifications