Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി നാളെ പരിമിതസര്‍വീസ്

തിരുവനന്തപുരം: സ്വകാര്യവാഹനങ്ങള്‍ ജനവരി ആറ് ചൊവാഴ്ച പണിമുടക്കുമ്പോള്‍ കേരളത്തില്‍ കെഎസ്ആര്‍ടിസി മുഴുവന്‍ സര്‍വീസ് നടത്തില്ല.

ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. പകരം പൊലീസ് അനുവദിയ്ക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ കെഎസ്ആര്‍ടിസി ചൊവാഴ്ച സര്‍വീസ് നടത്തൂ. - മന്ത്രി പറഞ്ഞു.

പണിമുടക്ക് ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിയ്ക്കുന്ന സാഹചര്യമാണുള്ളത്. ഇത് മൂലം കനത്ത നഷ്ടമാണ് ഉണ്ടാകുന്നത്. അതിനാലാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+