പമ്പ കര്‍മപദ്ധതി അടുത്ത മാസം: മന്ത്രി
പത്തനംതിട്ട: പമ്പ കര്‍മപദ്ധതി അടുത്ത മാസം നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ മൂലം കേരളത്തില്‍ ഇപ്പോള്‍ ഭരണസ്തംഭനം നിലനില്‍ക്കുകയാണ്.
നേതൃമാറ്റത്തിന്റെയും ചര്‍ച്ചയുടെയും പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങളാണ് ചെലവഴിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications