Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകീര്‍ത്തി കേസെടുക്കുന്നത് ശരിയല്ല: റാം

തിരുവനന്തപുരം: റിപ്പോര്‍ട്ടുകളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തി കേസെടുക്കുന്നത് ശരിയല്ലെന്ന് ദി ഹിന്ദു പത്രത്തിന്റെ ചീഫ് എഡിറ്റര്‍ എന്‍. റാം പറഞ്ഞു.

ജനവരി ആറ് ചൊവാഴ്ച തിരുവനനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എന്‍. റാം.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തി കേസിന്മേല്‍ സ്വീകരിക്കുന്ന നടപടികള്‍ തന്നെയാണ് ഏറ്റവും വലിയ ശിക്ഷ.

ഭരണഘടനയിന്മേല്‍ തീര്‍പ്പ് കല്പിക്കുന്നതിനുള്ള പരമാധികാരം സുപ്രിം കോടതിയ്ക്കാണ്. തങ്ങള്‍ക്ക് മുകളില്‍ ആകാശമാണെന്ന നിലപാടാണ് തമിഴ്നാട് നിയമസഭാ സ്പീക്കര്‍ സ്വീകരിച്ചത്- റാം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+